പാലാ നഗര സഭ 2023-24വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു. വിതരണ ഉദ്ഘടനം പാലാ നഗരസഭ ചെയര്‍മാന്‍ ഷാജു v തുരുത്തേല്‍ നിര്‍വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട 2 പേര്‍ക്ക് വാഹനം നല്‍കി. വൈസ് ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മനു, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലിസികുട്ടി മാത്യു, വിദ്യാഭ്യാസ കല കായിക സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍, ബൈജു കൊല്ലംപറമ്പില്‍, മറ്റ് കൗണ്‍സിലര്‍ മാര്‍ ICDS സൂപ്പര്‍വൈസര്‍ ശ്രീമതി. ജ്യോതി s കുമാര്‍ എന്നിവര്‍പങ്കെടുത്തു.
0 Comments