Breaking...

9/recent/ticker-posts

Header Ads Widget

ട്വന്റി ട്വന്റി ഏറ്റുമാനൂര്‍ മണ്ഡലം പ്രതിനിധി സമ്മേളനം എന്‍എസ്എസ് ടൗണ്‍ കരയോഗം ഹാളില്‍ നടന്നു



ട്വന്റി ട്വന്റി ഏറ്റുമാനൂര്‍ മണ്ഡലം പ്രതിനിധി സമ്മേളനം എന്‍എസ്എസ് ടൗണ്‍ കരയോഗം ഹാളില്‍ നടന്നു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സജി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കേരളം സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്നും സമീപകാല സംഭവങ്ങള്‍ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.  ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡണ്ട് ബോബന്‍ ജോര്‍ജ് തോട്ടത്തില്‍ അധ്യക്ഷനായിരുന്നു. എം.എസ് വിന്‍സന്റ്, സംസ്ഥാന സമിതി അംഗം ജോര്‍ജ് ജോസഫ് പകലോമറ്റം, അഡ്വക്കറ്റ് സന്തോഷ് കണ്ണഞ്ചിറ, ജെ.ബി ഫിലിപ്പ് കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. .




Post a Comment

0 Comments