Breaking...

9/recent/ticker-posts

Header Ads Widget

UDF മുത്തോലി മണ്ഡലം കണ്‍വന്‍ഷന്‍



യു.ഡി.എഫ് സ്ഥാനാര്‍ത്ഥി  ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പു പ്രചരണ പരിപാടികളുടെ ഭാഗമായി നടന്ന മുത്തോലി മണ്ഡലം കണ്‍വന്‍ഷന്‍ മാണി സി.കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ രാജു കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് എന്‍. സുരേഷ്, രാജന്‍ കൊല്ലംപറമ്പില്‍, പ്രൊഫ.സതീശ് ചൊള്ളാനി , സന്തോഷ് കാവുകാട്ട്, തങ്കച്ചന്‍ മണ്ണൂശ്ശേരില്‍, സജി ഓലിക്കര, എമ്മാനുവേല്‍ കോലടി, പുത്തൂര്‍ പരമേശ്വരന്‍, ബേബിച്ചന്‍ ഗണപതിപ്ലാക്കല്‍ , ബീനാ രാധാ കൃഷ്ണന്‍ , ആര്യ സബിന്‍, ഹരിദാസ് അടമത്തറ , ബിബിന്‍ രാജ്, ഫിലിപ്പ് ചാണ്ടി, പ്രദീപ് പ്ലാച്ചേരില്‍, ശ്രീകുമാര്‍ കളരിക്കല്‍, ഡോ. സി.കെ ജയിംസ്,  റെജി തലക്കുളം, ജേക്കബ് മഠ ത്തില്‍  ,സന്തോഷ് മണിക്കല്ലില്‍, ജോയി കുന്നപ്പള്ളില്‍, ബാലഗോപാലന്‍ നായര്‍ , ഹരിഹരന്‍ ചൊള്ളങ്കില്‍, ഷാജി പെരുവേലില്‍,സോജി തലക്കുളം, സണ്ണി പൂത്തോട്ടാല്‍, ജോയി താന്നിക്കല്‍,  സുധാകരന്‍ കിഴക്കേപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments