Breaking...

9/recent/ticker-posts

Header Ads Widget

വെട്ടിക്കാട്ട് ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം



വെമ്പള്ളി വെട്ടിക്കാട്ട് ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം നടന്നു. ശിവരാത്രി ദിനത്തില്‍ അഖണ്ഡ നാമജപം നടന്നു. രാവിലെ ധാര മൃത്യഞ്ജയ ഹോമം എന്നിവയും ഉച്ചയ്ക്  പ്രസാദമൂട്ടും നടന്നു. വൈകീട്ട് ശയന പ്രദക്ഷിണം ദീപാരാധന ദീപക്കാഴ്ച എന്നിവയും ഉണ്ടായിരുന്നു. കഥകളി തിരുവാതിര കളി എന്നിവയും അരങ്ങേറി പഞ്ചാക്ഷരി മന്ത്ര ജപവുമായി നിരവധി ഭക്തര്‍ശിവരാത്രി പൂജയില്‍പങ്കെടുത്തു. സംസ്‌കരിക സമ്മേളനത്തില്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ചാക്യാര്‍കൂത്ത് അവതരണത്തില്‍ എ ഗ്രേഡ് നേടിയ M. N. ശരണിനെ  അനുമോദിച്ചു.




Post a Comment

0 Comments