Breaking...

9/recent/ticker-posts

Header Ads Widget

നവീകരിച്ച വിളക്കുമാടം വൃന്ദാവന്‍ പൊട്ടന്‍ പ്ലാവ് റോഡിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു



നവീകരിച്ച വിളക്കുമാടം വൃന്ദാവന്‍ പൊട്ടന്‍ പ്ലാവ് റോഡിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു.   ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബു പൂവേലി, എ.കെ ചന്ദ്രമോഹന്‍, രാജന്‍ കൊല്ലം പറമ്പില്‍, കെ.പി സതീഷ്, വി രാധാകൃഷ്ണ പ്രസാദ്, ഡോക്ടര്‍ ചന്ദ്രമോഹന്‍, സന്തോഷ് കാപ്പന്‍, എന്‍ ഗോപകുമാര്‍, അമ്പിളി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments