ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ വന്യജീവി നിയമത്തില്‍ ഭേദഗതി വേണമെന്ന് മന്ത്രി VN വാസവന്‍. ആവശ്യമായ ഭേദഗതികള്‍ വരുത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിലവില്‍ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ വേണ്ട ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
0 Comments