ഏപ്രില്‍ 26 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് മാര്‍ച്ച് 25 വരെ പേര് ചേര്‍ക്കാം. അര്‍ഹതയുള്ളവര്‍ക്ക് മാര്‍ച്ച് 25നകം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കഴിയുമെന്ന് ജില്ലാ കലക്ടര്‍ വിഘ്നേശ്വരി അറിയിച്ചു.
0 Comments