വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ ചാപ്റ്ററിന്റെ കുടുംബ സംഗമം നടന്നു. ഗ്ലോബല്‍ സെക്രട്ടറി സി.എ. ബിജു ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ ചെയര്‍മാന്‍ അഡ്വ.സന്തോഷ് മണര്‍കാട് അധ്യക്ഷത വഹിച്ചു.തിരുക്കൊച്ചി പ്രോവിന്‍സ് പ്രസിഡന്റ് വി.എം.അബ്ദുള്ള ഖാന്‍ മുഖ്യ പ്രഭാഷണം നടത്തി.സെക്രട്ടറി ബെന്നി മൈലാടൂര്‍, അഡ്വ.എസ്.അഭിജിത്ത്, മോനി വി ആദ്കുഴി, ജോസ് തെങ്ങുംപള്ളി, അഗസ്റ്റിന്‍ പാലക്കാട്ട്മല,സന്തോഷ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികളുടെ പ്രഖ്യാപനം ഗ്ലോബല്‍ സെക്രട്ടറി നടത്തി.
0 Comments