Breaking...

9/recent/ticker-posts

Header Ads Widget

താലപ്പൊലി ഘോഷയാത്ര ഭക്തിനിര്‍ഭരമായി.



അയര്‍ക്കുന്നം SNDP ശാഖായോഗം ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ  രണ്ടാം ദിവസം ഗുരുപൂജ,  പ്രഭാഷണം,  ഗുരുദേവ കൃതികളുടെ ആലാപനം എന്നിവ നടന്നു. വൈകീട്ട് കൊങ്ങാണ്ടൂര്‍ തപസ്യ ആട്ടരങ്ങിന്റെ കൈകൊട്ടിക്കളിയും  നടന്നു. സമാപന ദിവസമായ ശനിയാഴ്ച സ്വാമി പ്രബോധ തീര്‍ത്ഥ പ്രഭാഷണം നടത്തി. പ്രസാദമൂട്ടും ഉണ്ടായിരുന്നു. വൈകീട്ട് പന്നിക്കുഴി ശ്രീനാരായണ നഗറില്‍ നിന്നും ഗുരുദേവ ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്ര ഭക്തിനിര്‍ഭരമായി.




Post a Comment

0 Comments