ഇലക്ഷന്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട സ്വകാര്യ ടാക്‌സി വാഹനങ്ങള്‍ ഡീസലടിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഓട്ടം മുടക്കി. മീനച്ചില്‍ താലൂക്ക് ഓഫീസിനു കീഴില്‍ പാലാ, കടുത്തുരുത്തി മണ്ഡലങ്ങളില്‍ വിവിധ സ്‌ക്വാഡുകള്‍ക്കു വേണ്ടി രണ്ടാഴ്ചക്കാലമായി ഓടിയിരുന്ന വാഹനങ്ങളാണ് ഓട്ടം നിര്‍ത്തിവച്ചത്. സ്വന്തം ചെലവില്‍ ഡീസലടിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി 8 വാഹനങ്ങളാണ് ഓട്ടം നിര്‍ത്തി സിവില്‍ സ്റ്റേഷനു സമീപം പാര്‍ക്കു ചെയ്തിരിക്കുന്നത്.
0 Comments