സ്വര്‍ണ്ണവില റെക്കോഡുകള്‍ തകര്‍ത്ത് കുതിച്ചുയരുന്നു. തിങ്കളാഴ്ച ഒരു ഗ്രാം സ്വര്‍ണ്ണ ത്തിന് 85 രൂപ വര്‍ധിച്ച് 6360 ലെത്തി. സ്വര്‍ണ്ണവിലയിലെ കുതിപ്പു തുടരുന്നത് വിവാഹാവശ്യങ്ങള്‍ക്കും മറ്റും സ്വര്‍ണ്ണം വാങ്ങാനെത്തുന്നവരെ അമ്പരപ്പിക്കുകയാണ്.

0 Comments