സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി മരിയന്‍ ഹെല്‍ത്ത് കെയറിന്റെയും ദര്‍ശന സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മെയ് അഞ്ചിന് സൗജന്യ നേത്ര-രക്ത പരിശോധന ക്യാമ്പ് നടത്തും. രാവിലെ എട്ട് മുതല്‍ ഒന്ന് വരെ താഴത്തു പള്ളി പാരിഷ് ഹാളില്‍ നടക്കുന്ന ക്യാമ്പ് വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. നേത്ര പരിശോധനയ്ക്കു ചൈതന്യ കണ്ണാശുപത്രിയും രക്തപരിശോധനയ്ക്കു ഡിഡിആര്‍സിയും നേതൃത്വം നല്‍കും. രജിസ്ട്രേഷനായി 94001 72017 എന്ന നമ്പരില്‍ബന്ധപെടുക
0 Comments