Breaking...

9/recent/ticker-posts

Header Ads Widget

മുട്ടുചിറ എച്ച്. ജി. എം ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ പരിശോധനാ ക്യാമ്പ്



മുട്ടുചിറ എച്ച്. ജി. എം ഹോസ്പിറ്റലില്‍  സൗജന്യ അസ്ഥിരോഗ പരിശോധനാ ക്യാമ്പിന് തുടക്കമായി . ക്യാമ്പ് ബുധനാഴ്ച സമാപിക്കും. സന്ധിവേദന, ലിഗമെന്റ് ഇന്‍ജ്വറി, നടുവ് വേദന, സ്‌പോര്‍ട്സ് ഇന്‍ജ്വറി, തോള് വേദന തുടങ്ങിയ അസുഖങ്ങള്‍ക്ക് ഓര്‍ത്തോപീഡിക്സ് & സ്‌പോര്‍ട്സ് മെഡിസിന്‍ വിഭാഗത്തിലെ പ്രഗല്‍ഭരായ ഡോക്ടര്‍മാരുടെ  നേതൃത്വത്തില്‍ സൗജന്യ കണ്‍സല്‍ട്ടേഷന്‍ ഉണ്ടായിരിക്കുന്നതാണ്. സമ്പൂര്‍ണ്ണ മുട്ടുമാറ്റിവയ്ക്കല്‍  സമ്പൂര്‍ണ്ണ ഇടുപ്പ് മാറ്റിവയ്ക്കല്‍  ശസ്ത്രക്രിയകള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ചെയ്തു കൊടുക്കുന്നതായിരിക്കുമെന്ന് ഡയറക്ടര്‍ ഫാ. ഡോ. അലക്‌സ് പണ്ടാരക്കാപ്പില്‍ അറിയിച്ചു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓപ്പറേഷന്‍ തീയേറ്ററുകളും, 24 മണി ക്കുറും പ്രഗല്‍ഭരായ ഓര്‍ത്തോപീഡിക് സര്‍ജന്‍മാരുടെ സേവനവും, ട്രോമാ കെയര്‍ യൂണിറ്റും മുട്ടുചിറ എച്ച്. ജി. എം ഹോസ്പിറ്റലില്‍ സജ്ജീകൃതമാണ്.




Post a Comment

0 Comments