ലയണ്‍സ് ഡിസ്ട്രിക്ട് 318 B യുടെ നേതൃത്വത്തില്‍ പാലാ ഗവ. ആയുര്‍വേദ ആശുപത്രിക്ക് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ലയണ്‍ Dr സണ്ണി വി സഖറിയ നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന് വാട്ടര്‍പ്യൂരിഫയര്‍ കൈമാറി. ആശുപത്രി CMO Dr അനിതാ വര്‍ഗ്ഗീസ്, നഗരസഭാ കൗണ്‍സിലര്‍ ആന്റോ പടിഞ്ഞാറേക്കര, ലയണ്‍സ് ക്ലബ്ബ് അംഗങ്ങളായ അബ്രാഹം പാലക്കുടി, കുട്ടിച്ചന്‍ കുന്നത്തേട്ട്, തോമസ് കുട്ടി ആനിത്തോട്ടം, ജോര്‍ജുകുട്ടി ആനിത്തോട്ടം, ഹരിദാസ്, SMO മാരായ Dr ബിന്ദു M, Dr ദിപാ, Dr ബിനോജ് കെ ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
0 Comments