കടുത്ത വേനല്‍ പൈനാപ്പിള്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കി. കൈതച്ചക്ക ഉത്പാദനത്തില്‍ മുപ്പത്തഞ്ചു മുതല്‍ 40 ശതമാനം വരെ കുറവ് വന്നതാണ് കര്‍ഷകരെ വലച്ചത്. വേനല്‍ക്കാലവും റംസാന് വിപണിയും ലക്ഷ്യമാക്കി കൃഷി ചെയ്തവര്‍ക്കാണ് വലിയ നഷ്ടമുണ്ടായത്.

0 Comments