Breaking...

9/recent/ticker-posts

Header Ads Widget

പാലാ പുഴക്കര പാലം മുതല്‍ ചെത്തിമറ്റം വരെയുള്ള റോഡിന്റെ പൂര്‍ത്തീകരണം വൈകുന്നു



പാലാ പുഴക്കര പാലം മുതല്‍ ചെത്തിമറ്റം വരെയുള്ള റോഡിന്റെ പൂര്‍ത്തീകരണം വൈകുന്നു. ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സൗകര്യമൊരുക്കുന്ന ഒരു കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണമാണ് മുടങ്ങിയത്. റോഡിന്റെ വീതി കൂട്ടുന്നതിനായി 200 മീറ്ററോളം ദൂരത്തില്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടി വൈകുന്നതാണ് പൂര്‍ത്തീകരണത്തിന്  തടസ്സമാകുന്നത്.





Post a Comment

0 Comments