റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിംഗിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധി അവസാനിച്ചപ്പോള്‍ 90 ശതമാനം കാര്‍ഡുടമകള്‍ക്കും മസ്റ്ററിംഗ് നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പരാതി ഉയരുന്നു. മഞ്ഞ, പിങ്ക് കാര്‍ഡുകളുള്ള 1.54 കോടി അംഗങ്ങളില്‍ പത്തു ശതമാനത്തിനു മാത്രമാണ് മസ്റ്ററിംഗ് നടത്താന്‍ കഴിഞ്ഞത്. ഇ പോസ് സംവിധാനത്തിലെ തകരാറാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്റെ പ്രധാനകാരണം. റേഷന്‍ വിഹിതത്തിലെ തട്ടിപ്പുകള്‍ തടയാനാണ് മസ്റ്ററിംഗ് നടത്തുന്നത്.
0 Comments