വേനല്‍ ചൂടില്‍ വലയുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് പാതയോരങ്ങളില്‍ കരിക്ക് വില്പന സജീവമായി. പാലക്കാട്ടുനിന്നും തമിഴ്നാട്ടില്‍ നിന്നുമാണ് കരിക്കുകള്‍ വഴിയോര വിപണിയിലെത്തുന്നത്. നാടന്‍ കരിക്കിന് ഡിമാന്‍ഡ് ഏറെയുണ്ടെങ്കിലും ലഭ്യത കുറവാണെന്ന് വ്യാപാരികള്‍ പറയുന്നു.
0 Comments