Breaking...

9/recent/ticker-posts

Header Ads Widget

സജിയുമായി സംസാരിക്കുമെന്നു അഡ്വ ഫ്രാന്‍സിസ് ജോര്‍ജ്ജ്



സജി മഞ്ഞക്കടമ്പലിന്റെ രാജിയെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ജോസഫ് വിഭാഗം. രാജി പ്രഖ്യാപിച്ചതുകൊണ്ട് മാത്രം രാജിയാകണമെന്നില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു. നോമിനേഷന്‍ നല്കിയ സമയത്ത് മാറ്റിനിര്‍ത്തിയെന്ന ആരോപണം ശരിയല്ല. 5 പേര്‍ക്ക് മാത്രമാണ് കളക്ടറുടെ ചേംബറില്‍ പ്രവേശനമുള്ളത്. രാജി ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും സജിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജി ദൗര്‍ഭാഗ്യകരമായി പോയെന്ന് കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജ് പുളിങ്കാടും പറഞ്ഞു. 




Post a Comment

0 Comments