കിടങ്ങൂര്‍ സൗത്ത് പടിക്കമ്യാല്‍ ഇളംകാവിലെ താലപ്പൊലി ഘോഷയാത്ര ഭക്തിനിര്‍ഭരമായി. NSS കരയോഗത്തിന്റെ ആഭിമുഖ്യത്തിലാണ് താലപ്പൊലി ഘോഷയാത്ര നടന്നത്.
വടക്കെ കൊങ്ങോര്‍ പള്ളി ഇല്ലത്തു നിന്നുമാണ് വാദ്യമേളങ്ങളുടെ അകമ്പടി യോടെ താലപ്പൊലി ഘോഷയാത്ര ആരംഭിച്ചത്. ഘോഷയാത്ര പടിക്കമ്യാല്‍ ഇളംകാവിലെത്തി സമാപിച്ചു. നിരവധി ഭക്തര്‍ ഘോഷയാത്രയില്‍ പങ്കു ചേര്‍ന്നു
0 Comments