കനത്ത വേനല്‍ചൂടില്‍ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷിത യാത്രയൊരുക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്. ഉറക്കവും ദാഹവും നിര്‍ജലീകരണവും റോഡില്‍ മരീചിക പോലുള്ള പ്രതിഭാസങ്ങളുമെല്ലാം ഡ്രൈവിംഗിനെ ദുഷ്കരമാക്കുന്നതിനെതിരെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്.
0 Comments