Breaking...

9/recent/ticker-posts

Header Ads Widget

1995-96 ബാച്ച് SSLC വിദ്യാര്‍ത്ഥികളുടെ റീയൂണിയന്‍

 


കിടങ്ങൂര്‍ NSS ഹയര്‍സെക്കന്ററി സ്‌കൂളിലെ 1995-96 ബാച്ച് SSLC വിദ്യാര്‍ത്ഥികളുടെ  റീയൂണിയന്‍ ഗവ: LP സ്‌കൂളില്‍ നടന്നു. 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സഹപാഠികള്‍ ഒത്തു ചേര്‍ന്നത്  ഹരിനാരായണന്‍ ജി  ആമുഖ പ്രഭാഷണം നടത്തി. വിദ്യാലയ കാലഘട്ടത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ സഹപാഠികള്‍ പങ്കുവച്ചു.  പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ പ്രസിഡന്റായി  ഷീജാ T  പ്രഭ വൈസ് പ്രസിഡന്റായി ഹരിനാരായണന്‍ G  സെക്രട്ടറിയായി അനൂപ് N ജോയന്റ് സെക്രട്ടറി മിനിമോള്‍ ചാക്കോ , ട്രഷറര്‍ സുധീഷ് PG എന്നിവരെതെരഞ്ഞെടുത്തു.




Post a Comment

0 Comments