Breaking...

9/recent/ticker-posts

Header Ads Widget

ഏകദിന ത്രീഡി ചിത്ര രചനാ ശില്‍പശാല സംഘടിപ്പിച്ചു.



ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്ര സംരക്ഷണ സമിതി, സനാതന ധര്‍മ്മ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍  വൈഭവ് 2024 ന്റ ഭാഗമായി  ഏകദിന ത്രീഡി ചിത്ര രചനാ ശില്‍പശാല സംഘടിപ്പിച്ചു.  സമ്മേളനം സനാതനധര്‍മ്മ പഠന കേന്ദ്രം ഡയറക്ടര്‍ ജി.പ്രകാശ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ജിനചന്ദ്രബാബു അധ്യക്ഷത വഹിച്ചു. 



സെക്രട്ടറി എസ് .ജി  ഹരികുമാര്‍ , ട്രെയിനര്‍ ലിജി മാത്യു , കോര്‍ഡിനേറ്റര്‍ അമല്‍ , എം കെ മുരളീധരന്‍ , എസ്. എസ്. വിജയകുമാര്‍ ,സുധ സത്യദേവ് ,ഡോ എ ആര്‍ ബിന്ദു , സന്ധ്യ ജി , മാതൃ സമിതി പ്രസിഡന്റ് ജ്യോതി  വി എന്നിവര്‍ പ്രസംഗിച്ചു. ശില്പശാലയില്‍ നാല്‍പ്പത് വിദ്യാര്‍ത്ഥികള്‍ചേര്‍ന്നു



Post a Comment

0 Comments