Breaking...

9/recent/ticker-posts

Header Ads Widget

കനത്ത മഴയില്‍ ആഞ്ഞിലി മരം കടപുഴകി വീണു.

 


കനത്ത മഴയില്‍ ആഞ്ഞിലി മരം കടപുഴകി വീണു.മരങ്ങാട്ടുപിള്ളി പള്ളി ജംങ്ഷന്‍- ശാന്തിനഗര്‍ ഫാം റോഡിലാണ് തോടിനും റോഡിനും കുറുകെ വലിയ ആഞ്ഞിലിമരം കടപുഴകി നിലം പൊത്തിയത്. വൈദ്യുതി ലൈന്‍ തകര്‍ത്തുകൊണ്ടാണ് കൂറ്റന്‍ ആഞ്ഞിലി മരം കടപുഴകിയത്. ഈയ്യപ്പാട്ട് ശ്രീധരന്റെ പുരയിടത്തില്‍ തോടിനോട് ചേര്‍ന്നുള്ള മരമാണ് കട പുഴകിയത്. ചൊവ്വാഴ്ച രാവിലെ പെയ്ത  കനത്ത മഴയാണ് വിവിധ മേഖലകളില്‍ നാശം വിതച്ചത്.




Post a Comment

0 Comments