Breaking...

9/recent/ticker-posts

Header Ads Widget

ആറുമാനൂര്‍ വടക്കനാട്ട് കൊട്ടാരത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം മെയ് 24 ന്



ആറുമാനൂര്‍ വടക്കനാട്ട് കൊട്ടാരത്തില്‍ ശ്രീദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മെയ് 24 ന് നടക്കും. ഉത്സവാഘോഷങ്ങളോടനുബന്ധിച്ചു നടന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ബുധനാഴ്ച സമാപിച്ചു. പത്താം ഉത്സവ ദിവസമായ വെള്ളിയാഴ്ച രാവിലെ 9ന കലശാഭിഷേകം നടക്കും. തന്ത്രി അരവിന്ദവേലില്‍ സുരേഷ് നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. മഹാപ്രസാദമൂട്ട് രാത്രി 8 ന് വടക്കുപുറത്ത് മഹാ ഗുരുതി എന്നിവയുംനടക്കും. 



.



Post a Comment

0 Comments