Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു.



നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു. പാലാ തൊടുപുഴ റോഡില്‍ ഐങ്കൊമ്പ് ആറാം മൈലിനു സമീപമാണ് പുലര്‍ച്ചെ അപകടമുണ്ടായത്. മഴയില്‍ കുതിര്‍ന്ന റോഡില്‍ കാര്‍ തെന്നി മറിയുകയായിരുന്നു.



 മാങ്കുളം സ്വദേശികളായ കാര്‍ യാത്രികര്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചേര്‍പ്പുങ്കല്‍ മെഡിസിറ്റി ഹോസ്പിറ്റലിലേക്കുള്ള യാത്രയ്ക്കിടയിലാണ് കാര്‍ അപകടത്തില്‍പെട്ടത്.



Post a Comment

0 Comments