Breaking...

9/recent/ticker-posts

Header Ads Widget

. അരുവിത്തുറയില്‍ AKCC യുടെ 106 -ാം വാര്‍ഷിക സമ്മേളനം



കൈസ്തവ പാരമ്പര്യത്തിന്റെയും അവകാശങ്ങളുടെയും സംരക്ഷണത്തിനായി ഒറ്റക്കെട്ടായി മുന്നോണമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. അമിതമായ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങേണ്ടതില്ലെന്നും ബിഷപ് പറഞ്ഞു. അരുവിത്തുറയില്‍ AKCC യുടെ 106 -ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്കല്ലറങ്ങാട്ട്.



.



Post a Comment

0 Comments