Breaking...

9/recent/ticker-posts

Header Ads Widget

പാല നഗരസഭ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു



ഭരണപക്ഷത്തെ അഭിപ്രായ വത്യാസങ്ങള്‍ രൂക്ഷമായപ്പോള്‍ പാല നഗരസഭ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. ഇയര്‍പൊഡ് പ്രശ്‌നത്തില്‍ കേരള കോണ്‍ഗ്രസ് എം അംഗം ജോസ് ചീരാം കുഴി   നല്‍കിയ പരാതിയില്‍ സിപിഎം അംഗം ബിനു പുളിക്കക്കണ്ടത്തിനെതിരെ കേസെടുത്തിരുന്നു . ബിനു പുളിക്കക്കണ്ടം കൗണ്‍സിലില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച KCM അംഗങ്ങള്‍ കൗണ്‍സില്‍ ബഹിഷ്‌കരിക്കുകയും ചെയര്‍മാന്‍ യോഗം പിരിച്ചുവിടുകയുമായിരുന്നു.



.



Post a Comment

0 Comments