Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ അല്‍ഫോന്‍സാ നാമധാരി സംഗമം നടന്നു



ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ അല്‍ഫോന്‍സാ നാമധാരി സംഗമം നടന്നു. അല്‍ഫോന്‍സിയന്‍ ആത്മീയ വര്‍ഷാചരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച സംഗമത്തില്‍ നൂറ് അല്‍ഫോന്‍സമാര്‍ ഒത്തു ചേര്‍ന്നു.



.



Post a Comment

0 Comments