Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട ആംബുലന്‍സ് റബര്‍ തോട്ടത്തിലേക്ക് മറിഞ്ഞു.

 


നിയന്ത്രണം വിട്ട ആംബുലന്‍സ് പാതയോരത്തെ താല്‍ക്കാലിക കട ഇടിച്ചു തകര്‍ത്ത് സമീപത്തെ റബര്‍ തോട്ടത്തിലേക്ക് മറിഞ്ഞു. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ വെട്ടിമുകളിനു സമീപം  പുലര്‍ച്ചെ ആറുമണിയോടെ ആണ് ആംബുലന്‍സ് അപകടത്തില്‍ പെട്ടത്. റബര്‍ മരങ്ങള്‍ക്കിടയില്‍ ഇടിച്ചു നിന്നത് മൂലം ദുരന്തം ഒഴിവായി. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളേജ് ഭാഗത്ത് നിന്നും പാലായിലേക്ക് ഓട്ടം പോയി മടങ്ങിയ ആംബുലന്‍സ് ആണ് പുലര്‍ച്ചെ അപകടത്തില്‍പെട്ടത്.




Post a Comment

0 Comments