Breaking...

9/recent/ticker-posts

Header Ads Widget

ആംബുലന്‍സ് ഡ്രൈവേഴ്‌സ് യൂണിയന്‍ കെ. ടി. യു. സി എം ഉദ്ഘാടനം ചെയ്തു.



ആംബുലന്‍സ് ഡ്രൈവേഴ്‌സ് യൂണിയന്‍ കെ. ടി. യു. സി  എം  പാലായില്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ജോസുകുട്ടി പൂവേലില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍  പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു. വി. തുരുത്തന്‍ യൂണിയന്‍ മെമ്പര്‍മാര്‍ക്ക് യൂണിയന്‍ മെമ്പര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം ചെയ്തു.



 യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി വിന്‍സന്റ് തൈമുറിയില്‍, കണ്‍വീനര്‍ ജോസഫ് മാത്യു പുതിയിടത്ത്, കണ്ണന്‍ ഉണ്ണി, ശരത് മോഹന്‍, ബിനീഷ്.പി.പോള്‍, ടിസ റോണി പാലയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments