Breaking...

9/recent/ticker-posts

Header Ads Widget

ബാലവേദി പുതുപ്പള്ളി മണ്ഡലം കലോത്സവം നടന്നു



ബാലവേദി പുതുപ്പള്ളി മണ്ഡലം കലോത്സവം  പട്യാലിമറ്റം B. S. S. നെഹ്റു മെമ്മോറിയല്‍ വായന ശാലയില്‍  നടന്നു. സിനി ആര്‍ട്ടിസ്റ്റ്  മീനാക്ഷി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ മാത്തുക്കുട്ടി ആന്റണി അദ്ധ്യക്ഷനായിരുന്നു. മോഹന്‍ ചേന്ദംകുളം, അഡ്വ. TP പ്രദീപ് കുമാര്‍, സിബി താളിക്കല്ല്, പള്ളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അനില്‍ M ചാണ്ടി, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അശോക് കുമാര്‍ പൂതമന എന്നിവര്‍ പ്രസംഗിച്ചു. 



N. D. ശിവന്‍ ,ബൈജു VT. ,രാജേഷ് ജോണ്‍ , സജേഷ് P. C, അജിത മനോഹരന്‍, VR സുരേഷ് കുമാര്‍, രഞ്ജിത്ത് ജോണ്‍, സാം K വര്‍ഗ്ഗീസ്, ദീപ്തി ദിലീപ് കുമാര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments