Breaking...

9/recent/ticker-posts

Header Ads Widget

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്നയാളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു.



ഗതാഗതനിയമ ലംഘനങ്ങള്‍ വര്‍ധിച്ചപ്പോള്‍ സീബ്ര ലൈനുകളില്‍ കൂടി റോഡ് മുറിച്ചു കടക്കുന്ന കാല്‍ നടക്കാരും അപകടഭീഷണിയിലാണ്. അമിത വേഗതയിലെത്തുന്ന ഇരു ചക്രവാഹനങ്ങളും വലിയ വാഹനങ്ങളുമെല്ലാം കാല്‍നടക്കാരെ ഇടിച്ചു തെറിപ്പിച്ചു കടന്നു പോവുന്നത് പതിവുകാഴ്ചയായി മാറുകയാണ്. ഈരാറ്റുപട്ടയില്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപം സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്നയാളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. 



.കാല്‍നടക്കാരെ അപകടത്തിലാക്കുന്ന തരത്തില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യമുയരുകയാണ്.



Post a Comment

0 Comments