Breaking...

9/recent/ticker-posts

Header Ads Widget

ബഹിഷ്‌കരണം നിയമത്തെക്കുറിച്ചുള്ള അജ്ഞത മൂലമെന്നു ബിനു പുളിക്കക്കണ്ടം



എഫ്‌ഐആറില്‍ പേരു ചേര്‍ത്തതു കൊണ്ടു മാത്രം ഒരാള്‍ കുറ്റക്കാരനാവുന്നില്ലെന്നും LDF കൗണ്‍സിലര്‍മാരുടെ  ബഹിഷ്‌കരണം  നിയമത്തെക്കുറിച്ചുള്ള അജ്ഞത മൂലമെന്നും ബിനു പുളിക്കക്കണ്ടം. തനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഡാലോചനയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പുളിക്കക്കണ്ടം പറഞ്ഞു.



.



Post a Comment

0 Comments