Breaking...

9/recent/ticker-posts

Header Ads Widget

മറുപടി അര്‍ഹിക്കുന്നില്ലെന്ന് ബിനു പുളിക്കണ്ടം



ഇയര്‍ പോഡുമായി ബന്ധപ്പെട്ട് ജോസ് ചീരാം കുഴി ഉന്നയിച്ച ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ബിനു പുളിക്കണ്ടം പറഞ്ഞു. രാഷ്ട്രിയ യജമാനനെ തൃപ്തിപ്പെടുത്താന്‍ നടത്തുന്ന ജല്പനങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്നും പുളിക്കക്കണ്ടം പറഞ്ഞു. യുദ്ധങ്ങളില്‍ മുന്നില്‍ നിര്‍ത്താറുള്ള ശിഖണ്ഡിയുടെ സ്ഥാനത്തു നിന്ന്  ആരോപണം ഉന്നയിക്കുന്ന ആളിന് മറുപടി നല്കുന്നില്ല. എന്നാല്‍ ഈ നാടകങ്ങള്‍ക്കും നെറികെട്ട രാഷ്ട്രിയത്തിനും പിന്നിലുള്ള നോമിനേറ്റഡ് യജമാനനുള്ള മറുപടി ഉടന്‍ തന്നെ നല്കുമെന്നും ബിനു പുളിക്കക്കണ്ടം അറിയിച്ചു.



.



Post a Comment

0 Comments