തൊഴിലാളി ദിനത്തിലും സ്വന്തം നെയ്ത്തുശാലയില്‍ വസ്ത്രങ്ങള്‍ നെയ്‌തെടുക്കുകയാണ് ഇടപ്പാടി സ്വദേശി പങ്കജാക്ഷന്‍. പാലാ മേഖലയില്‍ അവശേഷിക്കുന്ന ഏക നെയ്ത്തുശാലയുടെ ഉടമയും തൊഴിലാളിയുമെല്ലാം ബാലരാമപുരത്ത് ജനിച്ചുവളര്‍ന്ന പങ്കജാക്ഷനണ്. നെയ്ത്തുശാലയില്‍ ജോലി ചെയ്യാന്‍ പുതു തലമുറയില്‍ പെട്ട ആരും മുന്നോട്ടു വരുന്നില്ലെന്ന് 72 കാരനായ പങ്കജാക്ഷന്‍ പറയുന്നു.
.
0 Comments