മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയ ഡങ്കിപ്പനി ദിനാചരണം നടത്തി. സമ്മേളനത്തില്‍ പഞ്ചായത്ത വൈസ് പ്രസിഡന്റ് ഉഷാരാജു അധ്യക്ഷയായിരുന്നു. പഞ്ചായത്തംഗങ്ങളായ ജോസഫ് ജോസഫ് , ബെന്നറ്റ് P മാത്യു JHI സിന്ധുഎന്നിവര്‍ പ്രസംഗിച്ചു.
മെഡിക്കല്‍ ഓഫീസര്‍ ഡോ സലോ തോമസ് ക്ലാസ് നയിച്ചു. SME നഴ്‌സിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ ലഘുനാടകം അവതരിപ്പിച്ചു PHN മോളിക്കുട്ടി മാത്യം. ലിസി പീറ്റര്‍ , അശ്വതി PT, ആതിര മോഹന്‍, സുനു PS തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments