Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് കോഴിയിറച്ചി വില ഉയരുന്നു



സംസ്ഥാനത്ത് കോഴിയിറച്ചി വില ഉയരുന്നു. ഒരു കിലോ കോഴിയിറച്ചിക്ക് 176 രൂപയാണ് വിപണിവില. അതികഠിനമായ വേനല്‍ മൂലം കോഴി വളര്‍ത്തല്‍ മേഖലയിലുണ്ടായ ദുരിതങ്ങള്‍ മൂലം ഉത്പാദനം  കുറഞ്ഞതാണ് വില വര്‍ധനയ്ക്ക്കാരണമായത്.



.



Post a Comment

0 Comments