Breaking...

9/recent/ticker-posts

Header Ads Widget

ഡ്രൈവിംഗ് ടെസ്റ്റ് പരിഷകരണത്തിനെതിരെ പ്രതിക്ഷേധം



ഡ്രൈവിംഗ് ടെസ്റ്റ് പരിഷകരണത്തിനെതിരെ പ്രതിക്ഷേധം ശക്തമായി. പുതിയ സംവിധാനത്തിനെതിരെ ഡ്രൈവിംഗ് സ്‌കൂളുകള്‍ രംഗത്തെത്തി. ഡ്രൈവിംഗ് സ്‌കൂളുകള്‍ ടെസ്റ്റ് ബഹിഷകരിച്ച് സമരമാരംഭിച്ചതോടെ  മെയ് 2 മുതല്‍ ആരംഭിക്കാനിരുന്ന പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ല. ടെസ്റ്റിനും ലൈസന്‍സിനുമായി കാത്തിരിക്കുന്നവര്‍ ഇതോടെ ദുരിതത്തിലായി.





.




Post a Comment

0 Comments