Breaking...

9/recent/ticker-posts

Header Ads Widget

പഠനോപകരണ വിതരണം നടത്തി.



ഏറ്റുമാനൂര്‍ വള്ളിക്കാട് മുഴുവനാകുന്ന് റെയിന്‍ബോ പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണ വിതരണം നടത്തി. ഏറ്റുമാനൂര്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ഷാജി പഠനോപകരണ വിതരണം നിര്‍വഹിച്ചു. സംഘം  പ്രസിഡന്റ്  ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി  മനോജ് കുമാര്‍, വൈസ് പ്രസിഡണ്ട് പി.എസ്. ശ്രീനിവാസന്‍. ജോയിന്റ് സെക്രട്ടറി പി. പി. ഉണ്ണികൃഷ്ണന്‍പ്രസംഗിച്ചു.



.



Post a Comment

0 Comments