Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭ എയര്‍പോഡ് വിവാദത്തിന് പ്രാധാന്യം നല്‍കുന്നതില്‍ പ്രതിഷേധമുയരുന്നു



മഴക്കാലപൂര്‍വ്വ ശുചീകരണമടക്കമുള്ള ജനകീയ പ്രശ്‌നങ്ങള്‍ മാറ്റി വച്ച് പാലാ നഗരസഭ എയര്‍പോഡ് വിവാദത്തിന്  പ്രാധാന്യം നല്‍കുന്നതില്‍ പ്രതിഷേധമുയരുന്നു. ഭരണകക്ഷിയിലെ പടല പിണക്കം മൂലം കൗണ്‍സില്‍ യോഗം നടക്കാതെ ഭരണ സ്തംഭനമുണ്ടാവുന്നതായി കൗണ്‍സിലര്‍ പ്രിന്‍സ് പറഞ്ഞു. ഭരണപക്ഷം തമ്മിലടിക്കുമ്പോള്‍ MCF കള്‍ കാടുകയറുന്നതുപോലും അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്.



.



Post a Comment

0 Comments