Breaking...

9/recent/ticker-posts

Header Ads Widget

ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ സന്ദര്‍ശനം

 


മീനച്ചില്‍ താലൂക്കില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ തഹസീല്‍ദാര്‍ രഞ്ജിത് ജോര്‍ജും റവന്യൂ ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു ഇടമറുകിലും ചൊവ്വൂരിലുമുള്ള ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളിലാണ് സന്ദര്‍ശനം നടത്തിയത് . ഇടമറുകില്‍ ഉരുള്‍പൊട്ടലില്‍ 7 പേരുടെ സ്ഥലങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി . ചൊവ്വൂരില്‍ ഒരു വിട്ടിലെ ആട്ടിന്‍ കൂടും ആടും ഒഴുകിപ്പോയിരുന്നു. തഹസീല്‍ദാര്‍ ബിന്ദു തോമസ് , ഡപ്യൂട്ടി തഹസില്‍ദാര്‍  KJ ജയ്‌മോന്‍, മേലുകാവ് പഞ്ചായത്തംഗം അഖില,  വില്ലേജ് ഓഫീസര്‍മിരായ സജി മാത്യു, ബാബു ps എന്നിവരും സംഘത്തിലുണ്ടായിരുന്നു.




Post a Comment

0 Comments