Breaking...

9/recent/ticker-posts

Header Ads Widget

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

 


കാരിത്താസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കാരിത്താസ് നഴ്‌സിംഗ് കോളേജിന്റെയും കാരിത്താസ് ഫാര്‍മസി കോളേജിന്റെയും  ഹോളി കിംഗ്‌സ് ക്‌നാനായ കാത്തലിക് ഫൊറോനാ ചര്‍ച്ച് പിറവം ഇടവകയിലെ KCC,  KCWA,  KCYL  സംഘടനകളും   സംയുക്തമായി ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഹോളി കിംഗ്സ് പബ്ലിക് സ്‌കൂളില്‍ വച്ച് നടന്ന  ക്യാമ്പില്‍  രക്ത പരിശോധന , ECG ,ECHO , BP ടെസ്റ്റ് , മരുന്ന് വിതരണം എന്നിവയും  ജനറല്‍ മെഡിസിന്‍ , ഓര്‍ത്തോപീഡിക്‌സ് , കാര്‍ഡിയോളജി , ഡെര്‍മ്മറ്റോളജി , ന്യുറോളജി , ഗ്യാസ്‌ട്രോ എന്‍ട്രോളജി തുടങ്ങിയ വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും  ലഭ്യമായിരുന്നു. ആശുപത്രി ഡയറക്ടര്‍ ഫാ ഡോ ബിനു കുന്നത്ത് പരിപാടികള്‍ക്ക് നേതൃത്വം നല്കി.




Post a Comment

0 Comments