Breaking...

9/recent/ticker-posts

Header Ads Widget

സ്വകാര്യ ബസ് പാതയോരത്തെ ചെളിയില്‍ താഴ്ന്നു



സ്വകാര്യ ബസ് പാതയോരത്തെ ചെളിയില്‍ താഴ്ന്നു. കോട്ടയം കോലഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആവേ മരിയ ബസ്സാണ് യാത്രക്കിടയില്‍ ചെളികുഴിയില്‍ താഴ്ന്നത്. 



അറുന്നൂറ്റി മംഗലത്തിന് സമീപം മങ്ങാട് ഭാഗത്ത്  രാവിലെ 11 മണിയോടെയാണ് സംഭവം . ബസ് പിന്നീട് ജെസിബി  ഉപയോഗിച്ച് ഉയര്‍ത്തിമാറ്റി.



Post a Comment

0 Comments