Breaking...

9/recent/ticker-posts

Header Ads Widget

തടയണകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടാന്‍ കൃത്യമായ നിരീക്ഷണവും സംവിധാനവും അനിവാര്യം



മഴക്കാലമെത്തുമ്പോള്‍ തടയണകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടാന്‍ കൃത്യമായ നിരീക്ഷണവും കാര്യക്ഷമമായ സംവിധാനവും ഉണ്ടാവണമെന്ന് ആവശ്യമുയരുന്നു. മീനച്ചിലാറ്റിലും തോടുകളിലുമുള്ള തടയണകളിലെ തടിപ്പലകകള്‍ നീക്കം ചെയ്യുന്നത് അപകടക്കെണിയാവുന്ന സാഹചര്യമാണുള്ളത് . യഥാസമയം തടയണ തുറക്കാത്തതുമൂലം പയ്യപ്പാറില്‍ ഒരാളുടെ ജീവനും നഷ്ടമായി.



.



Post a Comment

0 Comments