Breaking...

9/recent/ticker-posts

Header Ads Widget

കോഴികളെ ദയാവധം നടത്തി



പക്ഷിപ്പനി സ്ഥിരീകരിച്ച മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ കോഴികളെ ദയാവധം നടത്തി. ഒന്‍പതിനായിരത്തോളം കോഴികളെയാണ് ദയാവധം നടത്തി സംസ്‌കരിച്ചത്.



.



Post a Comment

0 Comments