Breaking...

9/recent/ticker-posts

Header Ads Widget

പക്ഷികളുടെയും കോഴികളുടെയും ഉത്പന്നങ്ങളുടെ വിപണനവും വില്പനയും നിരോധിച്ചു



കിടങ്ങൂര്‍ പഞ്ചായത്ത് പരിധിയില്‍ എല്ലാ പക്ഷികളുടെയും കോഴികളുടെയും ഉത്പന്നങ്ങളുടെ വിപണനവും വില്പനയും നിരോധിച്ചതായും  വീഴ്ചവരുത്തുന്ന വര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പക്ഷിപ്പനി പ്രതിരോധ നടപടി കളുടെ ഭാഗമായി പക്ഷികളുടെയും കോഴികളുടെയും ഉത്പന്നങ്ങള്‍ വില്പനയും വിപണനവും മേയ് 23 മുതല്‍ 29 വരെ ജില്ലാകലക്ടര്‍ നിരോധിച്ച സാഹചര്യത്തിലാണ് കിടങ്ങൂര്‍ പഞ്ചായത്തിലും നിരോധനം ഏര്‍പ്പെടുത്തുന്നത്



.



Post a Comment

0 Comments