CITU ദിനാചരണത്തിന്റെ ഭാഗമായി കടപ്പൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ കടപ്പൂര് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. CITU ജില്ലാ ട്രഷറര്‍ വി.കെ. സുരേഷ് കുമാര്‍ ശുചീകരണ പ്രവര്‍ത്തനം ഉത്ഘാടനം ചെയ്തു. സിപിഎം സിഐടിയു നേതാക്കളായ വിജി അനില്‍കുമാര്‍, സജീവ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments