Breaking...

9/recent/ticker-posts

Header Ads Widget

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി CITU



CITU സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മെയ് 25-ന് സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും ശുചീകരണ പ്രവര്‍ത്തനം നടത്തി.  പാലാ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍  പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തേല്‍ ഉദ്ഘാടനം ചെയ്തു.  



സിഐടിയു ജില്ലാ കമ്മിറ്റി അംഗം  P M ജോസഫ് അധ്യക്ഷനായിരുന്നു.  സിഐടിയു പാലാ ഏരിയ സെക്രട്ടറി T R വേണുഗോപാല്‍,  സിഐടിയു ജില്ലാ ജോയിന്‍ സെക്രട്ടറി ഷാര്‍ളി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments