Breaking...

9/recent/ticker-posts

Header Ads Widget

പെണ്ണാര്‍ തോട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി



അതിരമ്പുഴ പെണ്ണാര്‍ തോട് നവീകരിക്കാത്തത് ജലജന്യരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആശങ്ക  .  പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലൂടെ കടന്നുപോകുന്ന പെണ്ണാര്‍ തോട്ടിന്റെ നവീകരണത്തിന് പ്രൊജക്ട് വയ്കാത്തതും പദ്ധതികള്‍ നടപ്പാക്കാത്തതും മൂലം വര്‍ഷങ്ങളായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതായാണ് ആക്ഷേപം.. പായലും പോളയും നിറഞ്ഞ പെണ്ണാര്‍ തോട്ടില്‍  നീരൊഴുക്ക് നിലച്ചത്  കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകുവാന്‍ കാരണമാകുമെന്ന് ഗ്രാമപഞ്ചായത്ത് അംഗം ജോഷി ഇലഞ്ഞിയില്‍ പറഞ്ഞു.



.



Post a Comment

0 Comments